പട്ടത്താനം: ശ്രീനഗർ 232-ബി കേശു ഭവനിൽ കെ.എം. രാമചന്ദ്രൻ (57) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ഷീബ. മക്കൾ: കീർത്തി, കാർത്തിക്. മരുമകൻ: വിഷ്ണു.