കൊല്ലം: കിളികൊല്ലൂർ സജിത നിവാസിൽ പരേതനായ നാരായണന്റെ മകൻ മോഹനൻ (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ഡി. ശോഭന. മക്കൾ: സുജിത്ത് മോഹൻ, സജിത്ത് മോഹൻ, ഡോ. എസ്. സജിത. മരുമകൾ: എച്ച്. ജിസ്മി.