ആദിനാട് തെക്ക്: കാട്ടിൽതെക്കതിൽ പരേതനായ വിജയന്റെയും സരസമ്മയുടെയും മകൻ വിനേഷ് (34) നിര്യാതനായി. ഭാര്യ: ചിന്നു. മകൻ: കാശി. സഞ്ചയനം 22ന് രാവിലെ 7ന്.