തൃക്കരുവ: കാഞ്ഞാവെളി ഞാറയ്ക്കലഴികത്ത് കിഴക്കതിൽ സി. ഹരിഹരൻ (62) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: അരുൺ (ഷാർജ), അശ്വതി. മരുമക്കൾ: ഷാഫി (ഷാർജ), അനീഷ് (മസ്ക്കറ്റ്). സഞ്ചയനം 24ന് രാവിലെ 7ന്.