ചവറ സൗത്ത്: നടുവത്തുചേരി ഉത്രാടത്തിൽ ബ്രഹ്മദാസന്റെ ഭാര്യ സാവിത്രി (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. മക്കൾ: ലീലാഭായി, രമാഭായി, തുളസിഭായി. മരുമക്കൾ: ബാബുരാജ്, അശോകൻ, മംഗളാനന്ദൻ.