പാരിപ്പള്ളി: മെലാടുംപാറ രാഗമാലികയിൽ (ആർ.എം.കെ) ബി.കെ. പ്രകാശ് (75) നിര്യാതനായി. ഭാര്യ: കെ.സി. രമണീദേവി. മക്കൾ: ലിംന സേതു, കിരൺ പ്രകാശ്. മരുമക്കൾ: സേതുമാധവൻ, അഡ്വ. പ്രിയ കിരൺ. സഞ്ചയനം 23ന് രാവിലെ 7ന്.