ചേത്തടി: ചന്ദ്രകാന്തത്തിൽ (പായ്ക്കാട്ട്) പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ പൊന്നമ്മഅമ്മ (85) നിര്യാതയായി. മകൾ: ശോഭനകുമാരിഅമ്മ. മരുമകൻ: ചന്ദ്രശേഖരൻപിള്ള. സഞ്ചയനം 23ന് രാവിലെ 8ന്.