കാര്യറ: തെങ്ങുവിള വീട്ടിൽ മൈതീൻ കണ്ണ് റാവുത്തർ (85) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യമാർ: പരേതയായ ഐഷാബീവി, സുലേഖ ബീവി. മക്കൾ: അനീഷ, സൈനബ, ഉമൈബാബീവി, അഷറഫ്. മരുമക്കൾ: ഷാജഹാൻ, പരേതനായ യൂസഫ്, ബഷീർ, ഷജിനി.