gopalakrishnan-potti-6

തൃക്കടവൂർ: മഹാദേവർ നഗർ - 62 വൈകുണ്ഠത്തിൽ ഗോപാലകൃഷ്ണൻ പോറ്റി (66) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലീലാമണി. മക്കൾ: മഞ്ജുമോൾ, കണ്ണൻ പോറ്റി (ശാസ്തോലി അമ്പലം, വെട്ടുവിള). മരുമക്കൾ: ശങ്കർ പോറ്റി (തെക്കൻ ഗുരുവായൂർ), പ്രിയ.