കല്ലുവാതുക്കൽ: വരിഞ്ഞം ഊഴയ്ക്കോട് രാജേഷ് ഭവനിൽ സുകുമാരൻപിള്ള (85) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമണിഅമ്മ. മക്കൾ: ജയേഷ്, കുട്ടൻ, ബിന്ദു, രാജേഷ്, രാജീവ്. മരുമക്കൾ: സിമി, അമ്പിളി, സജീവ്, രേണുക, അശ്വതി.