
കിഴക്കേകല്ലട: പഴയാറ്റുമുറിയിൽ സ്മിത ഭവനിൽ കൊച്ചുമ്മൻ (72) ആസ്ട്രേലിയയിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: മണിഅമ്മ. മക്കൾ: സ്മിത (ആസ്ട്രേലിയ), സിബി (അദ്ധ്യാപിക, ജി.വി എച്ച്.എസ്.എസ്, മുട്ടറ), സുബിൻ (ആസ്ട്രേലിയ). മരുമക്കൾ: ബിജു തോമസ് (ആസ്ട്രേലിയ), സിനു ജോൺ (വടക്കതിൽ കാഷ്യൂ, കരിപ്പുറം), അഭയ (ആസ്ട്രേലിയ).