കണ്ണനല്ലൂർ: വടക്കേ മൈലക്കാട് പുന്നവിള കിഴക്കതിൽ ചെല്ലപ്പൻ നായരുടെ ഭാര്യ സുഭാഷിണിഅമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: സുധർമണിഅമ്മ, പരേതയായ സുശീല, സുമംഗല, പരേതനായ സുദർശനൻ, സുഷമശങ്കർ (ബംഗളൂരു).