madanan-v-g-83

മലയാലപ്പുഴ: വെള്ളറ വടക്കിനേത്ത് വീട്ടിൽ വി.ജി. മദനൻ (83) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മഹിളാമണി (പുനലൂർ ഐക്കരക്കോണം കരിക്കത്തിൽ). മക്കൾ: മഞ്ജു, മഞ്ജേഷ് (മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് അംഗം). മരുമക്കൾ: ബിനോയ്, നീതു.