
കിഴക്കേകല്ലട: ശ്രീനാരായണ ഗുരുകുലത്തിന് സമീപം പൂമംഗലത്ത് വീട്ടിൽ ദേവയാനി (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ലതിക, ഗീത. മരുമക്കൾ: നൗഷാദ്, അനിൽകുമാർ. സഞ്ചയനം 25ന് രാവിലെ 7ന്.