കിഴക്കനേല: ബ്രഹ്മലേഖാ മന്ദിരത്തിൽ ബ്രഹ്മാനന്ദൻ ആചാരിയുടെ ഭാര്യ ചന്ദ്രലേഖ (65) നിര്യാതയായി. മക്കൾ: സ്മിത, സംഗീത. മരുമക്കൾ: സുരേഷ്ബാബു, രാജേഷ്. സഞ്ചയനം 24ന് രാവിലെ 7ന്.