shantha-75

ത​ഴു​ത്ത​ല: കു​റ്റി​കാ​ട്ടു​വി​ള​യിൽ പ​രേ​ത​നാ​യ സു​ഗ​ത​ന്റെ ഭാ​ര്യ ശാ​ന്ത (75) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ന​ട​ത്തി. മ​ക്കൾ: മോ​ളി, മി​നി, സ​ജീ​വ്, ഗീ​ത. മ​രു​മ​ക്കൾ: സു​രേ​ഷ് (ത​മ്പി), അ​നിൽ, ബി​ന്ദു, സു​രേ​ഷ്.