leela-68

കൊല്ലം: കോട്ടയ്ക്കകം രാജമ്മ നിവാസിൽ ഗോപാലകൃഷ്ണന്റെ ഭാര്യ ലീല (68) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന്. മക്കൾ: റീജ, റീന, റിജി. മരുമക്കൾ: സുനിൽകുമാർ (ദുബായ്), ദീപക് മണി (മസ്‌കറ്റ്), പരേതനായ സരോഷ്‌കുമാർ.