vijayan-p-72

കൊല്ലം: കർണാടകത്തിലെ കൂർഗ് (കൊടക്) ജില്ലാ കളക്ടറും കർണാടക സിൽക്സ് ബോർഡ് ചെയർമാനും മനേജിംഗ് ഡയറക്ടറുമായിരുന്ന കൊല്ലം മുഖത്തല ചെന്താപ്പൂര് ചെറുശേരിയിൽ പരേതരായ സാനിട്ടറി കെ. പരമുവിന്റെയും കാർത്ത്യായനിയുടെയും മകൻ പി. വിജയൻ (72, ഐ.എ.എസ്) ബംഗളൂരിലെ വീട്ടിൽ നിര്യാതനായി. ഭാര്യ: സുധ. മക്കൾ: ഗൗരി, സൂര്യ. സഹോദരങ്ങൾ: ഡോ. പി. ബാഹുലേയൻ, പരേതയായ വിജയകുമാരി, ചന്ദ്രഭായി, ചന്ദ്രസേനൻ, നന്ദകുമാർ, വിജയലക്ഷ്മി, രാജലക്ഷ്മി.