പന്മന: നെറ്റിയാട് വലിയ വീട്ടിൽ തറയിൽ ഗംഗാധരൻ ആചാരിയുടെ ഭാര്യ സതീദേവി (59) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. മക്കൾ: സ്മിത (ഗംഗ), സതീഷ് കുമാർ (ഗിരീഷ് ), സൗമ്യ. മരുമക്കൾ: ശൈലേന്ദ്രൻ, സനില, ശ്രീലാൽ.