ഓയൂർ: മൈലോട് പുത്തൻ വീട്ടിൽ കെ. ശിവദാസൻ (68) നിര്യാതനായി. ഭാര്യ: ലാലി. മക്കൾ: ബിച്ചു, രഞ്ചു. മരുമകൾ: സൂര്യ. മരണാനന്തര കർമ്മൾ 23ന് രാവിലെ 7ന്.