meenakshi-90

കൂനമ്പായിക്കുളം: മണക്കാട് ന്യൂ നഗർ-153 വടക്കനഴികം വീട്ടിൽ പരേതനായ കരുണാകരന്റെ ഭാര്യ മീനാക്ഷി (90) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: രാജേന്ദ്രൻ, രാധ, രഘുനാഥൻ (റിട്ട. വടക്കേവിള സർവീസ് സഹകരണ ബാങ്ക്), രംഗനാഥൻ. മരുമക്കൾ: സുധ, ശശിധരൻ, ശോഭ, ഹേമലത.