വർക്കല: മേലേ വെട്ടൂർ വീണ സദനത്തിൽ തമ്പിയുടെ ഭാര്യ രേണുക തമ്പി (57) നിര്യാതയായി. മക്കൾ: പ്രവീണ, പ്രതിഭ. മരുമക്കൾ: ബാബു, രാജേഷ്. സഞ്ചയനം 25ന് രാവിലെ 8.30ന്.