
വയയ്ക്കൽ: മേൽക്കുളങ്ങര സുരേന്ദ്ര നിവാസിൽ പരേതനായ സുരേന്ദ്രന്റെയും ഓമനയുടെയും മകൻ കൃഷ്ണകുമാർ (48, എക്സ്. സർവീസ്) നിര്യാതനായി. ഭാര്യ: രഞ്ജിത (അദ്ധ്യാപിക, മുരുക്കുമൺ യു.പി.എസ്). മക്കൾ: രോഹിണി, കാവേരി. സഞ്ചയനം ഇന്ന്.