abhisha-bheevi-88

തലച്ചിറ: അയ്യപ്പൻ വിളയിൽ പരേതനായ അബ്ദുൽ കരീമിന്റെ ഭാര്യ അബീഷ ബീവി (88) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: സുബൈദാബീവി, മുസൈബാബീവി, സഹീദാബീവി, ഡോ. മഹീദ, അയൂബ്ഖാൻ, സക്കീർ ഹുസൈൻ, സിറാജുദ്ദീൻ, സുജ കരിം. മരുമക്കൾ: അലിയാർ കുഞ്ഞ്, ഹനീഫ, റഹുമത്തലി, കരീം, ഷീജ, സമീന, ഷിബി, ഫസലുദ്ദീൻ.