omanavally-78

കാഞ്ഞാവെളി: കൂട്ടിക്കട സതീഷ് ഭവനിൽ പരേതനായ കുമാരന്റെ ഭാര്യ ഓമനവല്ലി (78) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന്. സഞ്ചയനം 28ന് രാവിലെ 7ന്.