peethambaran-91

മുട്ടറ: മണികണ്ഠേശ്വരം ശാന്തി ഭവനിൽ പീതാംബരൻ (91) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുശീല. മക്കൾ: മോഹൻദാസ്, ബാബു, ജോയി. മരുമക്കൾ: ശ്യാമള, വിജയകുമാരി, സുശീല. സഞ്ചയനം 25ന് രാവിലെ 8ന്.