ഇടമൺ: തച്ചാറ പുത്തൻ വീട്ടിൽ ടി.എസ്. ചെറിയാൻ (ജോയി - 71) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ജെസി. മക്കൾ: പരേതനായ ജോബിൻ, ജിബിൻ, ജഗൻ. മരുമക്കൾ: മഞ്ജു, സുനു, വിൻസി.