കൊല്ലം: മങ്ങാട് കരിങ്ങോട്ടുവിള കിഴക്കതിൽ രഘുനാഥൻ (73) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: രേഖ, പരേതനായ ഹേമന്ദ്, ദീപു. മരുമക്കൾ: രമേശ്, സരിത, ശില്പ. മരണാനന്തര കർമ്മങ്ങൾ 24ന് രാവിലെ 7ന്.