
ചവറ തെക്കുംഭാഗം: ഗുഹാനന്ദപുരം ശ്രീവർദ്ധനപുരം (തുപ്പാശ്ശേരി) പരേതനായ ശാർങ്ഗധരന്റെ ഭാര്യ ചന്ദ്രമതി (78, റിട്ട. പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: എസ്. ഋജു, എസ്. പ്രിയേഷ്, എസ്. സിജു. മരുമക്കൾ: ജിനു, നിമ്യ, രേഷ്മ.