ചവറ: പുതുക്കാട് കുറുവിക്കനാൽ വീട്ടിൽ പരേതനായ ഭാസ്കരൻ പിള്ളയുടെ ഭാര്യ ഓമനഅമ്മ (85) നിര്യാതയായി. സഞ്ചയനം നാളെ രാവിലെ 7ന്.