kochunarayanapilla-87

ഓയൂർ: ചുങ്കത്തറ വാറുവിള വീട്ടിൽ കൊച്ചുനാരായണപിള്ള (87) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതിഅമ്മ. മക്കൾ: പത്മാക്ഷിഅമ്മ, രാമചന്ദ്രൻപിള്ള, വിക്രമൻപിള്ള, സുമംഗല. മരുമക്കൾ: അരവിന്ദക്ഷൻ പിള്ള, ഉഷ, ബീന, ചന്ദ്രൻപിള്ള.