ldf
ചവറയിലെ ക്രിസ്തീയ ദേവാലയം സന്ദർശിച്ച് വോട്ടുതേടുന്ന ഇടതുമുന്നണി സ്ഥാനാർത്ഥി സുജിത്ത് വിജയൻപിള്ള

ചവറ: ചവറ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.സുജിത്ത് വിജയൻ പിള്ള ക്രിസ്തീയ ദേവാലയങ്ങൾ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു.കോവിൽത്തോട്ടം പള്ളി, ചവറ തല മുകിൾ പള്ളി, കോയിവിള പള്ളി എന്നിവിടങ്ങളിലെ ക്രൈസ്തവ പുരോഹിതർ, കന്യാസ്ത്രീകൾ എന്നിവരോട് വോട്ട് അഭ്യർത്ഥിച്ചു.ഇന്നലെ ഉച്ചക്ക് ശേഷം ചവറയിലെ തൊഴിലുറപ്പ് തൊഴിലാളികളെയും പഞ്ചായത്ത് തല കൺസെഷനുകളിലും ഡോ. സുജിത്ത് വിജയൻ പിള്ള പങ്കെടുത്തു.