
പുനലൂർ: പരേതനായ കെ. ഗോപിനാഥപിള്ളയുടെ (മലക്കറി വ്യാപാരി) ഭാര്യ ഭരണിക്കാവ് കോയിപ്പുരത്ത് വീട്ടിൽ പത്മാവതിഅമ്മ (85) തിരുവനന്തപുരം കാട്ടാക്കട മുതിയാവിള ചെമ്പകത്തുംമൂട് ദേവീകൃഷ്ണയിൽ നിര്യാതയായി. സംസ്കാരം നടത്തി.