dr-suresh-j-49

ഉമയനല്ലൂർ: വാളത്തുംഗൽ സുരേഷ് വിഹാറിൽ ജനാർദ്ദനൻപിള്ളയുടെയും പരേതനായ ഭവാനിഅമ്മയുടെയും മകൻ ഡോ. ജെ. സുരേഷ് (49) നിര്യാതനായി. സംസ്കാരം നടത്തി. സഹോദരങ്ങൾ: ബിന്ദുസത്യ പ്രകാശ്, ഇന്ദുരാജഗോപാൽ.