മയ്യനാട്: അമ്മാച്ചൻ മുക്കിൽ തോന്നലിൽ വീട്ടിൽ പരേതനായ സത്യവ്രതന്റെ (സത്യൻ ഡ്രൈവർ) ഭാര്യ ചന്ദ്രമതി (റിട്ട. അദ്ധ്യാപിക, ഗവ. എച്ച്.എസ്.എസ്, ഉളിയക്കോവിൽ- 88) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: സജി, സിന്ധു, സനു.