tele

ചവറ: അകാലത്തിൽ പൊലിഞ്ഞ ചവറ എം.എൽ.എ ആയിരുന്ന എൻ. വിജയൻപിള്ള കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.എം.പിയിൽ നിന്ന് ജനവിധി തേടി വിജയിച്ച ടെലിഫോൺ ചിഹ്നം തന്നെ അദ്ദേഹത്തിന്റെ മകൻ ഡോ. സുജിത്ത് വിജയൻ പിള്ളയ്ക്കും ലഭിച്ചു. സി.എം.പി വിട്ട് വിജയൻ പിള്ള സി.പി.എമ്മിൽ ചേർന്നിരുന്നു.