കൊല്ലം: എൻ.ഡി.എ ചത്തന്നൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 24ന് കൊല്ലത്തെത്തും. പരവൂർ പുറ്റിങ്ങൽ ക്ഷേത്ര മൈതാനിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ അമിത് ഷാ സംസാരിക്കും.