rageesh-31

മുളവന: മുകളിൽ കിഴക്കതിൽ വീട്ടിൽ രാജന്റെയും രാഗിണിയുടെയും മകൻ രാഗേഷ് (31) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. സഹോദരി: രാധിക പ്രദീപ്.