suprabha-b-70

കിഴക്കേ കല്ലട: തെക്കേ മുറിയിൽ നിരപ്പുരവിള പൊയ്കയിൽ പരേതനായ പി. വിജയന്റെ ഭാര്യ ബി. സുപ്രഭ (70) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മെൽവിൻ, സ്മിത, മീരാറാണി. മരുമക്കൾ: ആശ അജയ്, ഗിരീഷ്, അജി കുമാർ. സഞ്ചയനം 28ന് രാവിലെ 7ന്.