
ശൂരനാട് തെക്ക്: കിടങ്ങയം കന്നിമേൽ പൈനുവിളയിൽ വീട്ടിൽ പരേതനായ അബൂബക്കർ കുഞ്ഞിന്റെ മകൻ മൈതീൻ കുഞ്ഞ് (69) നിര്യാതനായി. ഭാര്യ: റംലത്ത്. മക്കൾ: അക്ബർ ഷാ, അനീഷ, അൻസില (വിദ്യാഭ്യാസ വകുപ്പ്). മരുമക്കൾ: സിദ്ദിഖ്, ഷീബ (വനം വകുപ്പ്), എ.പി. ഷിഹാബ് (എക്സൈസ് വകുപ്പ്).