ibrahimkutty-u-k-86

തേവലക്കര: പാലയ്ക്കൽ വട്ടത്തറ കിഴക്കതിൽ വീട്ടിൽ യു.കെ. ഇബ്രാഹീംകുട്ടി (86, റിട്ട. ഐ.ആർ.ഇ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: പരേതയായ ഉമ്മസലുമ്മ. മക്കൾ: ഇസ്മായൽ കുഞ്ഞ് (ഖത്തർ), അബ്ദുൽ റഹീം (ഖത്തർ), നാസറുദ്ദീൻ (ഐ.ആർ.ഇ), ഹുസൈൻ (സബ് ഇൻസ്പെക്ടർ, അഞ്ചാലുംമൂട്), ഫാത്തിമാകുഞ്ഞ്, ഷാജഹാൻ (പുഞ്ചിരി ബേക്കറി, ഭരണിക്കാവ്), നിസാം (ഖത്തർ), മുഹമ്മദ് കുഞ്ഞ് (വില്ലേജ് ഓഫീസ്, പന്മന), ഷിഹാബ് (കേരള പൊലീസ്). മരുമക്കൾ: റഷീദാബീവി, ഫാത്തിമാകുഞ്ഞ്, നജുമത്ത്, സലീന, സൈഫുദ്ദീൻ, റസീന, സജീല, റസിയ, മുംതാസ്.