shiju-41

കൊല്ലം: പുല്ലിച്ചിറ നടുവിലക്കര തുണ്ടത്തിൽ വീട്ടിൽ പരേതനായ എൽ. ശശിധരന്റെയും എൽ. അംബികയുടെയും മകൻ എസ്. ഷിജു (41) ടാൻസാനിയയിൽ നിര്യാതനായി. സംസ്കാരം ഇന്ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ആർ. ശാലിനി. മക്കൾ: ശിവനന്ദ, ശിവപ്രിയ. സഹോദരങ്ങൾ: ഷീന, ഷിബു.