kollam


ഒരു സ്ഥാനാർത്ഥിക്കും തുടർച്ചയായി രണ്ടു തവണയിൽ കൂടുതൽ കൊല്ലം മണ്ഡലത്തിൽ ജയിച്ചിട്ടില്ല. ഇത്തവണയും കൊല്ലത്ത് ശക്തമായ പോരാട്ടത്തിനാണ് അരങ്ങൊരുങ്ങുന്നത്.