കൊല്ലം: ജി ദേവരാജൻ മാസ്റ്ററുടെ പതിനഞ്ചാം സ്മൃതിദിനവും ഗാനാലാപന സദസും ആശ്രാമം നീലാംബരി ഒാപ്പൺ ഒാഡിറ്റോറിയത്തിൽ മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. അഡ്വ. മുണ്ടയ്ക്കൽ രാജീവ് അദ്ധ്യക്ഷത വഹിച്ചു. മുൻ ജയിൽ ഡി.ഐ.ജി ബി. പ്രദീപ്, മുഖ്യപ്രഭാഷണം നടത്തി. റസീന അജയൻ സ്വാഗതവും എം. മോഹനൻ നന്ദിയും പറഞ്ഞു.