suga

ഓയൂർ: അമ്പലക്കര പൂവോട്ട് പുത്തൻ വീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ എം. സുഗന്ധി (80) നിര്യാതയായി. മക്കൾ: പ്രീതാദേവി, പ്രദീപ് കുമാർ. മരുമക്കൾ: എസ്. ബൈജു (കൃഷി വകുപ്പ്), ജ്യോതി (ഓയിൽ പാം).