കൊട്ടിയം: തഴുത്തല പുലിപ്പുറത്ത് മേലതിൽ ശിവദാസൻപിള്ള (72) നിര്യാതനായി. ഭാര്യ: രമാഭായി. മക്കൾ: സിനോജ്, മനോജ്, അശ്വതി. മരുമക്കൾ: നിഥി, പരേതയായ അമ്പിളി, വിജിൻ.