
കുന്നത്തൂർ: തുരുത്തിക്കര കൊച്ചുകോയിക്കൽ വീട്ടിൽ പരേതനായ മത്തായിയുടെ ഭാര്യ പനന്തോപ്പ് മുകളും പുറത്ത് കുടുംബാംഗം കുഞ്ഞാമ്മ (87) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജോർജ് കുട്ടി, ലീലാമ്മ, ശമുവേൽ കുട്ടി, സൂസമ്മ, പരേതനായ ജോയി. മരുമക്കൾ: അമ്മിണി, പരേതരായ പൊടിയൻ, ബേബിക്കുട്ടി, ഉഷ.