
കരവാളൂർ: സൗദിയിൽ നിര്യാതനായ നീലാമ്മാൾ സുജ ഭവനിൽ അനൂപ് ഷാജിയുടെ (25) മൃതദേഹം ഇന്ന് രാവിലെ 8.30ന് വസതിയിൽ എത്തിക്കും. സംസ്കാരം 11ന് പുനലുർ ടൗൺ ദൈവ സഭയുടെ പ്ളാച്ചേരി സെമിത്തേരിയിൽ. പിതാവ്: ഷാജി. മാതാവ്: സുജാത. സഹോദരി: അർച്ചന. അവിവാഹിതനാണ്.