francis

കൊ​ട്ടി​യം: റീ​ത്താ​സ് സ്‌​കോ​ട്ടിൽ ആർ.ഡി. ഫ്രാൻ​സി​സ് (82, റി​ട്ട. അ​ദ്ധ്യാ​പ​കൻ, സി.എ​ഫ്.എ​ച്ച്.എ​സ്) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് വൈകിട്ട് 4ന് കൊ​ട്ടി​യം നി​ത്യ​സ​ഹാ​യ​ മാ​താ ദേ​വാ​ല​യ സെമിത്തേരിയിൽ. ഭാ​ര്യ: മ​റി​യാ​മ്മ (റി​ട്ട. അ​ദ്ധ്യാ​പി​ക, സെന്റ് ജൂ​ഡ് എ​ച്ച്.എ​സ്.എ​സ്, മു​ഖ​ത്ത​ല). മ​ക്കൾ: മോ​നി​ച്ചൻ, ഗ്ലാ​ഡി (അ​ദ്ധ്യാ​പ​കൻ, സെന്റ് ജൂ​ഡ് എ​ച്ച്.എ​സ്.എ​സ്, മു​ഖ​ത്ത​ല), ജി​ല്ലസ്, റോ​യി, ജി​ജോ (ല​ണ്ടൻ). മ​രു​മ​ക്കൾ: സി​സി, മാർ​ത്ത (ഹോ​ളി​ക്രോ​സ് ഹോ​സ്​പി​റ്റൽ, കൊ​ട്ടി​യം), ജോ​മി​ന​, രാ​ജി, സോ​ണി (ല​ണ്ടൻ).