
വടക്കുംതല: കുറ്റിവട്ടം മഠത്തിൽ പ്രൊഫ. എം.എസ്. അലക്സാണ്ടറിന്റെ സഹോദരൻ ഡോ. എം.എസ്. ഐസക് (78) അമേരിക്കയിൽ നിര്യാതനായി. സംസ്കാരം ബോസ്റ്റൺ മാർത്തോമ്മപള്ളിയിൽ. ഭാര്യ: ഡോ. ലീലാമ്മ. മക്കൾ: ഡോ. സാക്.എം. ഐസക്, ഡോ. ടോം എം. ഐസക്. മരുമക്കൾ: ഡോ. മൊനീഷ, ഡോ. സോമി.